Monday, March 7, 2011

ഞാനും എഴുതിക്കോട്ടേ?

പ്രിയ ബ്ലൊഗു സുഹൃത്തുക്കളേ,


എഴുതിപ്പരിചയമില്ല. എന്നാലും എഴുതാന്‍ മോഹം. ഇന്നുമുതല്‍ ഞാനും ഒരു ബ്ലൊഗു തുടങ്ങുന്നു. വന്നുപോകാന്‍ സാധ്യതയുള്ള (ഉറപ്പാണ്) എല്ലാ പൊട്ടത്തരങ്ങള്‍ക്കും മുന്‍‌കൂര്‍ ജാമ്യം. എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ അല്ലേ?

10 comments:

അന്തര്‍മുഖി said...

ഗണപതി ഭഗവാനു ഞാന്‍ തന്നെ ഉറ്റച്ചേക്കാം തേങ്ങ ഒന്ന്. ഠോഓഓഓ

ദേവാസുരം said...

dhairyamaayittu munnottu pokoo....

കുറ്റൂരി said...

എഴുതൂ എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിക്കും
ആശംസകൾ

പൂവക്കുന്നന്‍ said...

നല്ല നല്ല പോസ്റ്റുകള്‍ അന്തര്മുഖിയില്‍ നിന്നുണ്ടാകട്ടെ എന്നാശംസിക്കുന്നു

അന്തര്‍മുഖി said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമല്ലോ അല്ലേ?

Kalavallabhan said...

സുസ്വാഗതം,
നല്ല എഴുത്തിനെ രണ്ടു കണ്ണും നീട്ടി വായിക്കും.

ജുവൈരിയ സലാം said...

എഴുതൂ......

രമേശ്‌അരൂര്‍ said...

എഴുതുന്നതൊക്കെ കൊള്ളാം ..മലയാളം തെറ്റിച്ച് എഴുതിയാല്‍ നല്ല കിഴുക്കും തന്നു ഓടിക്കും ..പറഞ്ഞേക്കാം ..:)

നിരഞ്ജന്‍ said...

നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..
ആശംസകൾ

JITHU said...

അനുവാദം തന്നിരിക്കുന്നു.........ശീഘ്രസ്യ ശുഭസ്യ.....ഹി