Monday, March 7, 2011

ഞാനും എഴുതിക്കോട്ടേ?

പ്രിയ ബ്ലൊഗു സുഹൃത്തുക്കളേ,


എഴുതിപ്പരിചയമില്ല. എന്നാലും എഴുതാന്‍ മോഹം. ഇന്നുമുതല്‍ ഞാനും ഒരു ബ്ലൊഗു തുടങ്ങുന്നു. വന്നുപോകാന്‍ സാധ്യതയുള്ള (ഉറപ്പാണ്) എല്ലാ പൊട്ടത്തരങ്ങള്‍ക്കും മുന്‍‌കൂര്‍ ജാമ്യം. എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ അല്ലേ?